കണ്ണു കാണുന്നവര്‍

കണ്ണു കാണുന്നവര്‍ നാലുപേരൊന്നിച്ചൊ-
രാനയെ കാണാന്‍ പോയ്‌
കണ്ണു കാണാത്തവര്‍ നാലുപേരൊന്നിച്ചൊരാനയെ..
ആഹഹഹ.....കണ്ണു കാണാത്തവരല്ല
കണ്ണു കാണുന്നവര്‍
കണ്ണു കാണുന്നവര്‍ നാലു പേരൊന്നിച്ചൊ-
രാനയെ കാണാന്‍ പോയ്‌
ആനതന്‍ തുമ്പി കണ്ടയ്യയ്യാ
ആനതന്‍ തുമ്പി കണ്ടയ്യയ്യാ
ആനതന്‍ കൊമ്പ് കണ്ടയ്യയ്യാ
ആനതന്‍ കൊമ്പ് കണ്ടയ്യയ്യാ
ആനതന്‍ കാതു കണ്ടയ്യയ്യാ
ആനതന്‍ കാതു കണ്ടയ്യയ്യാ
ആനതന്‍ കാലു കണ്ടയ്യയ്യോ
ആനതന്‍ കാലു കണ്ടയ്യയ്യോ
ആനതന്‍ വാല് കണ്ടയ്യയ്യേ!!

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Kannu kaanunnavar

Additional Info

Year: 
1982

അനുബന്ധവർത്തമാനം