ആ വരുന്നതൊരാന

എല്ലാരും അങ്ങോട്ട് നോക്ക്
അതാരാ വരണത്
അയ്യോ ...
ആ വരുന്നതൊരാന
ഈ വരുന്നതൊരീച്ച
ആനയുമീച്ചയുമങ്ങനെയങ്ങനെ
അടുത്തടുത്ത് വരുന്നു

ഹും....
ആനയ്ക്കുണ്ടോ പേടി
ഈച്ചയ്ക്കുണ്ടോ പേടി
രണ്ടിനുമില്ലൊരു പേടി
ഹും....
ആന താഴെ പോയ്
ഈച്ച മേലേ പോയ്
അയ്യോ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
AA varunnathoraana

Additional Info

Year: 
1982

അനുബന്ധവർത്തമാനം