പണ്ടൊരു കുരങ്ങച്ചന്‍
പണ്ടൊരു കുരങ്ങച്ചന്‍ മുരിങ്ങമ്മേ കേറി
പണ്ടൊരു കുരങ്ങച്ചന്‍ മുരിങ്ങമ്മേ കേറി
എന്നിട്ട് ?
എന്നിട്ട്..
മുരിങ്ങമ്മേ കേറീട്ടു തിരിഞ്ഞൊന്നു കളിച്ചു
തിരിഞ്ഞൊന്നു കളിച്ചിട്ട് മറിഞ്ഞൊന്നു കളിച്ചു
മറിഞ്ഞൊന്നു കളിച്ചപ്പോ മറിഞ്ഞൊന്നു വീണു
അയ്യോ...
മറിഞ്ഞൊന്നു വീണിട്ട് തിരിഞ്ഞൊന്നു വീണു
മറിഞ്ഞൊന്നു വീണിട്ട് തിരിഞ്ഞൊന്നു വീണു
തിരിഞ്ഞൊന്നു വീണപ്പോ...
ആ ...
മറിഞ്ഞൊന്നെണീറ്റിട്ട്
ആ ...
വാലും പൊക്കി വടക്കോടുമ്പോള്‍
തിരിഞ്ഞൊന്നു നോക്കീട്ടിളിച്ചൊന്നു കാട്ടി
ഹു ഹു ഹൂ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandoru kurangachan
Additional Info
Year:
1982
ഗാനശാഖ: