ജൂലി ഐ ലവ് യൂ
ജൂലി... യെസ് ഡാർലിംഗ്
ഐ ലവ് യൂ
ഓ യൂ ആർ മൈ സ്വീറ്റ്നസ്
ഐ ലവ് യൂ
ശ് ആഹ്
ജൂലി...ഐ ലവ് യൂ..ഐ ലവ് യൂ
ഓ മൈ ജൂലി ജൂലി നിന്റെ
സ്വപ്നത്തിൻ കൂടിനെത്ര വാതിൽ
ഒരേ ഒരേ ഒരു വാതിൽ
ആ കിളിവാതിലിലിപ്പോൾ
പടരുന്നതേതു വള്ളി
ഇക്കിളി വള്ളി
അതിന്റെ ചില്ലയിലിപ്പോൾ
പൂത്തതെന്തൊരു പൂ
പനിനീർപ്പൂ പനിനീർപ്പൂ
ജൂലി...ഐ ലവ് യൂ..ഐ ലവ് യൂ
ഓ മൈ ജൂലി ജൂലി നിന്റെ
ഗിറ്റാറിൻ മാറിലെത്ര കമ്പി
ഒരേ ഒരേ ഒരു കമ്പി
ആ പൊൻകമ്പിയിലിപ്പോൾ
വിടരുന്നതേതൊരു ഗാനം
പ്രേമഗാനം
അതിന്റെ പല്ലവിയിപ്പോൾ
കോർത്തതേതു പദം
ഹണി ഡ്യൂ ഹണി ഡ്യൂ
ജൂലി... യെസ് ഡാർലിംഗ്
ഐ ലവ് യൂ
ഓ യൂ ആർ മൈ സ്വീറ്റ്നസ്
ഐ ലവ് യൂ
ശ് ആഹ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Julie I Love You
Additional Info
ഗാനശാഖ: