മാസപ്പടിക്കാരെ മുന്നാലെ കെട്ടീ

ഏലേലോ ഐലസാ
ഏലേലോ ഐലസാ
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ

മാസപ്പടിക്കാരെ മുന്നാലെ കെട്ടീ
ദേശക്കാവൽക്കാരെ പിന്നാലെ കെട്ടീ
ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ
ഏന്തിക്കോ താങ്ങിക്കോ രായപ്പൻ പിള്ളേ
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ

ഭണ്ഡാരം കാപ്പോരെ ചുങ്കം പിരിപ്പോരേ
നമ്പ്യാതിക്കെള്ളെണ്ണ ആട്ടിക്കൊടുത്താട്ടേ
ഏന്തി വിടയ്യാ താങ്ങി വിടയ്യാ ഉന്തയ്യാ
ഏന്തി വിടയ്യാ താങ്ങി വിടയ്യാ ഉന്തയ്യാ
(ഭണ്ഡാരം..)

ഇത്തിക്കരമുറ്റത്തിന്നി എത്തിച്ചതി ചെയ്താൽ
ഇത്തിക്കരയാണുങ്ങടെ കത്തിക്കിരയാകും
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ
മാസപ്പടിക്കാരെ മുന്നാലെ കെട്ടീ
ദേശക്കാവൽക്കാരെ പിന്നാലെ കെട്ടീ
ഉന്തിക്കോ തള്ളിക്കോ സമ്പ്രതിപ്പിള്ളേ
ഏന്തിക്കോ താങ്ങിക്കോ രായപ്പൻ പിള്ളേ
തള്ളിവിടോ ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ

തള്ളി വിടോ ചക്ക് ചക്ക്
എണ്ണ വരുന്നേ ചക്ക് ചക്ക്
ഉന്തിക്കോ തള്ളിക്കോ
ചക്ക് ചക്ക്
തള്ളി വിടോ
ചക്ക് ചക്ക്
എണ്ണ വരുന്നേ
ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക് ചക്ക്
ട്‌ർ ർ ർ റാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maasappadikkare munnale

Additional Info

Year: 
1980

അനുബന്ധവർത്തമാനം