മൈ അമ്മുക്കുട്ടി
മൈ അമ്മുക്കുട്ടി മൈ അമ്മുക്കുട്ടി
മൈ അമ്മുക്കുട്ടി എൻ ആശാറാണി നീയാണ്
മൽപ്രേമവല്ലീ നിൻ വീട്ടിൽ നായയുണ്ടോടീ
മൈ അമ്മുക്കുട്ടി എൻ ആശാറാണി നീയാണ്
മൽപ്രേമവല്ലീ നിൻ വീട്ടിൽ നായയുണ്ടോടീ
എനിയ്ക്കു നീലമുന്തിരി വാങ്ങി കൊച്ചുകള്ളാ വാ
വെറ്റിലപ്പാക്ക് പൊന്നിൻതട്ടിൽ വെച്ചു നൽകാൻ വാ (മൈ അമ്മുക്കുട്ടി..)
ബക്കറ്റ് ബക്കറ്റ് പ്രേമം ഞാനളന്നു തരുന്നു
നീ സോപ്പ് പോലെ അലിഞ്ഞു പിന്നെ പതഞ്ഞു പൊങ്ങുന്നു
പണ്ടു മുതലേ നിൻ പേരിൽ തരിച്ചു നിൽക്കുന്നു അയ്യോ
ഈ പ്രേമവാണീ നിൻ മീതെ വീഴ്ത്തി നിൽക്കുന്നു
അയ്യയ്യോ... (മൈ അമ്മുക്കുട്ടി..)
മംഗളമായ് പട്ടുചേല ചുറ്റിപൊതിഞ്ഞിട്ട്
നിൻ ലജ്ജകളെ പിഴിഞ്ഞു പിഴിഞ്ഞു പന്തലിൽ വെയ്ക്കും ഞാൻ
കന്നിമധുരം ഇക്കരങ്ങളിൽ പിന്നെ വെയ്ക്കാലോ അണ്ണാ...
കന്നിമധുരം ഇക്കരങ്ങളിൽ പിന്നെ വെയ്ക്കാലോ
അതിഥികൾക്കായ് ഡ്രമ്മ് ഡ്രമ്മായ് പാലുകാച്ചാലോ
അപ്പിടി ഗ്ലാസ്സ് ഗ്ലാസ്സ് ആയിട്ടു കുടിക്കാം
(മൈ അമ്മുക്കുട്ടി...)