മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ
മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ
സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ
മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ
സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ
സ്വർണ്ണമുരളികയില്ലാതെ ഹേ കോമളാംഗീ
വെണ്ണകണ്ടു വാങ്ങാനായ് ഞാൻ വന്നു ചാരെ
മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ
ആ ആ ആ....
മട്ടു നോക്കുവാനാർത്തി ഹോ മാരഗന്ധീ
യശോദമ്മ കണ്ടിടാതെ കൃഷ്ണമൂർത്തീ
വെണ്ണപാന കട്ടിടുന്ന കൃഷ്ണമൂർത്തീ
യശോദമ്മ കണ്ടിടാതെ കൃഷ്ണമൂർത്തീ
വെണ്ണപാന കട്ടിടുന്ന കൃഷ്ണമൂർത്തീ
മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ
സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ
എനിയ്ക്കു വേണ്ടതെൻ അടുത്തു കണ്ടു ഞാൻ ചന്ദ്രവദനേ
ദാഹം കൊണ്ടു വന്നല്ലോ എൻ കുന്ദരദനേ
സരസമായ വിലനൽകാം ഞാൻ വന്തയാലേ
ആ ആ ആ.....
സരസമായ വിലനൽകാം ഞാൻ വന്തയാനേ
തള്ള കാക്കും പിള്ള ഞാനേ കൃഷമൂർത്തീ പോയ്
തായയമ്മേ കണ്ടു വന്നോ ഇഷ്ടമൂർത്തീ
മാമഞ്ജുവാടിയിലെ കൃഷ്ണമൂർത്തീ നിന്റെ
സ്വർണ്ണമുരളി കൊണ്ടേ വാ ഇഷ്ടമൂർത്തീ