മഞ്ജു വിജീഷ്
Manju Vijeesh
നിരവധി കോമഡി ഷോകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള മഞ്ജു വിജീഷ്. ഇത് താൻടാ പോലീസ് ,ദൈവമേ കൈ തൊഴാം കെ. കുമാറാകണം',കുതിരപ്പവന്‍, പ്രേമസൂത്രം , ഗാന്ധിനഗര്‍ ഉണ്ണിയാര്‍ച്ച തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ആദ്യചലച്ചിത്രം 'കുഞ്ഞനന്തന്റെ കട'യായിരുന്നു. പുനലൂരിനടുത്താണ് മഞ്ജുവിന്റെ സ്വദേശം. ഇപ്പോള്‍ ഭര്‍ത്താവും ഒരുമിച്ച് എറണാകുളത്ത് തൈക്കൂടം എന്ന സ്ഥലത്ത് താമസിച്ചുവരുന്നു