സ്വർണ്ണപൂഞ്ചോല
Music:
Lyricist:
Singer:
Raaga:
Film/album:
സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
വർണ്ണത്തിരമാല
സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
വർണ്ണത്തിരമാല
എന്റെ മനസ്സാം പൂഞ്ചോല
എന്റെ മനസ്സാം പൂഞ്ചോല
എന്നും പാടും പൂഞ്ചോല
(സ്വർണ്ണ..)
സ്നേഹത്തിൻ ദാഹം
ആ ഗാനത്തിൻ രാഗം
ആ ഗാനത്തിൻ രാഗം
രാഗധാരയിൽ നീന്തിയാടും
ദേവഹംസങ്ങൾ
ഭാവനതൻ...ഭാവനതൻ
ഭാവനതൻ വെണ്ണോടങ്ങൾ
സ്വർണ്ണപ്പൂഞ്ചോല ചോലയിൽ
ഉം-ഹും ചോ....ലയിൽ
വർണ്ണത്തിരമാല
ത്യാഗത്തിൻ സ്മേരം
ആ ഗാനത്തിൻ താളം
ത്യാഗത്തിൻ സ്മേരം
ആ ഗാനത്തിൻ താളം
ചോലയൊഴുകും കരയിൽ വളരും
മോഹമല്ലികകൾ
ചോലയൊഴുകും കരയിൽ വളരും
മോഹമല്ലികകൾ
ആയിരമാർദ്ര ആയിരമാർദ്ര
ആയിരമാർദ്ര മോദിനികൾ
(സ്വർണ്ണ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(2 votes)
swarnapoonchola
Additional Info
ഗാനശാഖ: