ഓം ജീവതാനന്ദ സംഗീതനടനസഭ

ഓം ജീവതാനന്ദ സംഗീതനടനസഭ
സ്വാഗതമോതുന്നു സാനന്ദം സഹൃദയരേ
തേവലക്കര മൃദുലാലക്ഷ്മീ
കേള്‍വി കേട്ടിടും പുഷ്പാംഗദനും
ഓണറായിടും കുത്തിയതോടും
ഗുരുവരനും സുഖകരമായ് പാടിടും
ഓം ജീവതാനന്ദ സംഗീതനടനസഭ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Om jeevithananda sangeetha

Additional Info

Year: 
1962

അനുബന്ധവർത്തമാനം