ആവണി രാത്തിങ്കൾ ഉദിച്ചില്ലാ
ഉം.... ആ.... ആ..
ആവണി രാത്തിങ്കൾ ഉദിച്ചില്ലാ
ആവണി രാത്തിങ്കൾ ഉദിച്ചില്ലാ
ആകാശമിരുളുമ്പോൾ
ചമതകര പൂത്തുലഞ്ഞാടും (2)
ചാമീ സന്ധ്യ തേടും
ചമയം നിറയെ ചാർത്താൻ....
ആവണി രാത്തിങ്കൾ ഉദിച്ചില്ല
യൌവന ഭംഗികളേ താരാട്ടി
പുളകം ചൂടിക്കും തായാട്ടിൽ (2)
ഒളിഞ്ഞ പുഞ്ചിരിതൻ മിന്നാരം (2)
ഓലവാലം രാഗരസം
ഓലവാലം രാഗരസം.. പൊഴിയാൻ
ആവണി രാതിങ്കൾ ഉദിച്ചില്ലാ
അഴിച്ചു വെച്ചോരണിയലമെല്ലാം
ആരും കാണാതെ അണിയുമ്പോൾ (2)
ആണിനു പെണ്ണിനോടു കിണ്ണാണം (2)
ആലിംഗനത്തിൻ ആരമണം (2)
പകരാൻ....
ആവണി രാതിങ്കൾ ഉദിച്ചില്ലാ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Aavani rathinkal
Additional Info
ഗാനശാഖ: