വി ആർ ഗോപിനാഥ്
V R Gopinath
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 5
കഥ: 2
സംഭാഷണം: 6
തിരക്കഥ: 6
ദേശീയ അവാർഡ് ജേതാവായ വി ആർ ഗോപിനാഥ്. ഒരു മെയ്മാസപ്പുലരിയിൽ,ഉണ്ണിക്കുട്ടന് ജോലികിട്ടി, ഗ്രീഷ്മം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. നീണ്ട ഒരിടവേളക്ക് ശേഷം 2018 ൽ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രീകരിച്ച ദേവസ്പർശം എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്ഷം |
---|---|---|
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
പൂത്തിരുവാതിര രാവിൽ | വി ആർ ഗോപിനാഥ് | 1998 |
ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 |
ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 | |
പൂത്തിരുവാതിര രാവിൽ | വി ആർ ഗോപിനാഥ് | 1998 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
പൂത്തിരുവാതിര രാവിൽ | വി ആർ ഗോപിനാഥ് | 1998 |
ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 |
പരസ്പരം | ഷാജിയെം | 1983 |
ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
എഡിറ്റിങ്
സിനിമ | സംവിധാനം | വര്ഷം |
---|---|---|
ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
ഗാനരചന
വി ആർ ഗോപിനാഥ് എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഉറങ്ങൂ എൻ ജനനി | ദേവസ്പർശം | ദർശൻ രാമൻ | കൃഷ്ണചന്ദ്രൻ, ഡോ കീർത്തന ആനന്ദ് | 2018 |
Submitted 10 years 10 months ago by Jayakrishnantu.