അരയന്നപ്പിടയുടെ നടയുണ്ട്

ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി

ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ..ഹോയ്

അരയന്നപ്പിടയുടെ നടയുണ്ട്
കൊഞ്ചും മിഴികളില്‍ താമര തേനുണ്ട്
രാധയാണോ ഹോ ഹോ സീതയാണോ (2 )

ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ ഹോ ഹോ ഹോ

ഭാവം കണ്ടാല്‍ മോഹിനിമാരോ
വേദപുരത്തിലെ നായികമാരോ ഹോ ഹോ ഹോ (2 )
ആരിവരോ രതിറാണികളോ മധുവാണികളോ
പൂമഴ വില്ലുകള്‍ ഇണയെ തേടാന്‍
ഭൂമിയിലാദ്യം ഇറങ്ങിയതാണോ ഹോ ഹോ ഹോ(2 )
ആടരുതോ ഒന്ന് പാടരുതോ ഇണ കൂടരുതോ

അരയന്നപ്പിടയുടെ നടയുണ്ട്
കൊഞ്ചും മിഴികളില്‍ താമര തേനുണ്ട്
രാധയാണോ ഹോ ഹോ സീതയാണോ

ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ ഹോ ഹോ ഹോ

പൂമെയ് തുടിക്കുന്ന യൗവനമല്ലോ
പൂ മിഴി മലരമ്പെയ്യുകയല്ലോ ഹോ ഹോ ഹോ (2  )
ദാഹമുണ്ടോ ഉള്ളില്‍ മോഹമുണ്ടോ
എന്നിൽ പ്രേമമുണ്ടോ
ആയിരം നാവുള്ള സുന്ദരിമാരെ
ആരെയും കളിചൊല്ലും കന്യകമാരെ ഹോ ഹോ ഹോ .(2 )
നാണമെന്തേ ഈ മൗനമെന്തേ
നിങ്ങള്‍ മിണ്ടുകില്ലേ..

അരയന്നപ്പിടയുടെ നടയുണ്ട്
കൊഞ്ചും മിഴികളില്‍ താമര തേനുണ്ട്
രാധയാണോ ഹോ ഹോ സീതയാണോ

ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി ജിന്‍ജിന്നാ
ജിന്‍ ജിന്നാ ജിന്‍ ജിന്നാ ജിന്‍ജിന്നോ 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
arayannappidayude

Additional Info

Year: 
1977
Lyrics Genre: 

അനുബന്ധവർത്തമാനം