കുടുമയില്‍ അരിമുല്ലപ്പൂവുണ്ട്
കുടുമയില്‍ അരിമുല്ലപ്പൂവുണ്ട്
മാറില്‍ അഴകുള്ള പുലിനഖത്തുടലുണ്ട്
വേടനാണോ ഓ ഓ കാടനാണോ (2)
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാ ഓ ആ
വേഷം കണ്ടാല്‍ നാരദനാണോ
വേദങ്ങള്‍ അറിയും മാമുനിയാണോ (2)
ആരിവനോ യദുനന്ദനനോ
യുവസുന്ദരനോ യുവസുന്ദരനോ
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ ജിന്നാ
വാഹനം ആദ്യം കാണുകയാണോ
വാതില് തെറ്റി കേറിയതാണോ (2 )
നാടെവിടെ നിന്റെ വീടെവിടെ
എന്ത് പേരവിടെ എന്ത് പേരവിടെ
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ ജിന്നാ ...
കുടുമയില്‍ അരിമുല്ലപ്പൂവുണ്ട്
മാറില്‍ അഴകുള്ള പുലിനഖത്തുടലുണ്ട്
വേടനാണോ ഹോ കാടനാണോ
കാടനാണോ..
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ ജിന്നാ ...
കൂട്ടിലെ കിളിയായ് വളര്‍ത്തിയതാണോ
കൂടുവിട്ടിപ്പോള്‍ ഇറങ്ങിയതാണോ (2 )
തെന്മലയ്ക്കോ നീ പൊന്മുടിക്കോ
അല്ല തേക്കടിക്കോ അല്ല തേക്കടിക്കോ
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ ജിന്നാ
പ്രായം തുടിക്കുന്ന യൗവനമല്ലേ
പ്രേമിക്കാനുള്ളില്‍ മോഹങ്ങളില്ലേ (2 )
കാമുകിക്കോ നിന്‍ ഭാമിനിക്കോ
ഈ തേന്‍വരിക്ക ഈ തേന്‍വരിക്ക
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാക്കടി
ജിന്‍ ജിന്നാക്കടി ജിന്‍ ജിന്നാ
കുടുമയില്‍ അരിമുല്ലപ്പൂവുണ്ട്
മാറില്‍ അഴകുള്ള പുലിനഖത്തുടലുണ്ട്
വേടനാണോ ഓ ഓ കാടനാണോ
കാടനാണോ ..
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാക്കടി ജിന്‍ജിന്നാക്കടി
ജിന്‍ജിന്നാ ആ ...