വാ മാരോ ദം മാരോ
തന്തും തനാന തകിട താന്താന തകിട തകിടത്താനാ
തുന്തും തനാന തകിട താന്താന..ആ
നാ ..നാ ..നാ ..
വാ മാരോ ..ദം മാരോ ..ദം മാരോ ഡേയ് മച്ചാ
കളി ജയിച്ച വീരനാണെടാ
നാച്ചോ നാച്ചോരേ.. നാച്ചോരേ...ഡേയ് മച്ചാൻ
ഉറിയടിച്ച നേരമല്ലടൈ.. (2)
തുള്ളിയൊഴിക്കാൻ ഹേയ് എന്റെ ഉള്ളു തുറക്കാൻ
തൊണ്ട നനയ്ക്കാൻ തലമണ്ട മയക്കാൻ
അന്തിക്ക് വകയെന്താടാ
ഉറിയടിക്ക് വടിയെടുത്ത് സടകുടഞ്ഞ് ചുവടുവച്ച്
മതിമറന്ന് പൊടിപറത്തി ആഞ്ഞടിച്ച വീരനാണെടാ.. (2)
ദം മാരോ ..ദം മാരോ ..ദം മാരോ ഡേയ് മച്ചാ
കളി ജയിച്ച വീരനാണെടാ
നാച്ചോ നാച്ചോരേ.. നാച്ചോരേ...ഡേയ് മച്ചാൻ
ഉറിയടിച്ച നേരമല്ലടൈ..
നമ്മളെന്നും ഫ്രൂട്ടെടാ വെറുതെയല്ലയിഷ്ട്ടാ
ആകാതെ പിരിയാനാകാതേ..
കൈയ്യ് രണ്ടും നെയ്തെടാ പുണരാനെന്റെ മച്ചാ ..
ഒന്നാണേ ഇനി നാമോന്നാണേ..
ഇഷ്ട്ടമുള്ള പാട്ടുപാടി.. ആടാൻ വാടാ
ആട്ടമുള്ള ചിന്തവെട്ടി വാടാ ..വാടാ
പമ മമ മഗരി സനിധ പധനിസരിഗ
രിസനിധപമ
രിഗമ പധനി സരിഗ മഗരിസ
അപ്പുക്കുട്ടാ എപ്പക്കുട്ടാ എന്റെ കുട്ടാ
അപ്പുക്കുട്ടാ എപ്പക്കുട്ടാ എന്റെ കുട്ടാ
അപ്പുക്കുട്ടാ എപ്പക്കുട്ടാ എങ്ങനെ കുട്ടാ
ഈ ഇളക്കം മാറുവാൻ
പെണ്ണേ നീ മരുന്ന് എന്നെന്നും സഖീ നീയെൻ കുഴമ്പ്
രാപ്പനിക്കോളാകുവാൻ കണ്ണേ നീ പുതപ്പ്
വേർക്കുമ്പോൾ ഉയിരിൽ നീ തണുപ്പ്
കൈച്ചിടാത്ത ഗുളികപോലെ വായോ വായോ
ഞാൻ കൊതിച്ച ലേഹ്യമിട്റ്റ് തായോ തായോ
പമ മമ മഗരി സനിധ പധനിസരിഗ
രിസനിധപമ
രിഗമ പധനി സരിഗ മഗരിസ
കറപിടിച്ച കരളുടച്ച് ജടപിടിച്ച പടിയടച്ച്
മധുരമുള്ള പ്രണയമെന്ന മറുമരുന്ന് തരികെനിക്ക് (2)
ദം മാരോ ..ദം മാരോ ..ദം മാരോ ഡേയ് മച്ചാ
കളി ജയിച്ച വീരനാണെടാ
നാച്ചോ നാച്ചോരേ.. നാച്ചോരേ...ഡേയ് മച്ചാൻ
ഉറിയടിച്ച നേരമല്ലടൈ.
ഹോയ് പാട്ട് പാടെടാ പാടെടാ
ഡേയ് മച്ചാൻ കളി ജയിച്ച വീരനാണെടാ
ആട്ടം ആടെടാ ആടെടാ ഡേയ് മച്ചാൻ
ഉറിയടിച്ച നേരമല്ലടാ
തുള്ളിയൊഴിക്കാൻ അമ്മേ ഉള്ളു തുറക്കാൻ
തൊണ്ട നനയ്ക്കാൻ തലമണ്ട മയക്കാൻ
അന്തിക്ക് വകയെന്താടാ
ഉറിയടിക്ക് വടിയെടുത്ത് സടകുടഞ്ഞ് ചുവടുവച്ച്
മതിമറന്ന് പൊടിപറത്തി ആഞ്ഞടിച്ച വീരനാണെടാ.. (2)