വി ആർ ഗോപിനാഥ്
V R Gopinath
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 5
കഥ: 2
സംഭാഷണം: 6
തിരക്കഥ: 6
ദേശീയ അവാർഡ് ജേതാവായ വി ആർ ഗോപിനാഥ്. ഒരു മെയ്മാസപ്പുലരിയിൽ,ഉണ്ണിക്കുട്ടന് ജോലികിട്ടി, ഗ്രീഷ്മം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു. നീണ്ട ഒരിടവേളക്ക് ശേഷം 2018 ൽ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചിത്രീകരിച്ച ദേവസ്പർശം എന്ന ചിത്രം സംവിധാനം ചെയ്യുകയുണ്ടായി
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്ഷം |
|---|---|---|
| ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
| പൂത്തിരുവാതിര രാവിൽ | വി ആർ ഗോപിനാഥ് | 1998 |
| ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
| ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 |
| ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 | |
| പൂത്തിരുവാതിര രാവിൽ | വി ആർ ഗോപിനാഥ് | 1998 |
കഥ
| ചിത്രം | സംവിധാനം | വര്ഷം |
|---|---|---|
| ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
| ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്ഷം |
|---|---|---|
| ദേവസ്പർശം | വി ആർ ഗോപിനാഥ് | 2018 |
| പൂത്തിരുവാതിര രാവിൽ | വി ആർ ഗോപിനാഥ് | 1998 |
| ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
| ഒരു മെയ്മാസപ്പുലരിയിൽ | വി ആർ ഗോപിനാഥ് | 1987 |
| പരസ്പരം | ഷാജിയെം | 1983 |
| ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
സംഭാഷണം എഴുതിയ സിനിമകൾ

നിർമ്മാണം
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
| ഉണ്ണിക്കുട്ടന് ജോലി കിട്ടി | വി ആർ ഗോപിനാഥ് | 1989 |
എഡിറ്റിങ്
| സിനിമ | സംവിധാനം | വര്ഷം |
|---|---|---|
| ഗ്രീഷ്മം | വി ആർ ഗോപിനാഥ് | 1981 |
ഗാനരചന
വി ആർ ഗോപിനാഥ് എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| ഉറങ്ങൂ എൻ ജനനി | ദേവസ്പർശം | ദർശൻ രാമൻ | കൃഷ്ണചന്ദ്രൻ, ഡോ കീർത്തന ആനന്ദ് | 2018 |
Submitted 12 years 1 day ago by Jayakrishnantu.