മുപ്പത്ത് രാമചന്ദ്രൻ
Muppath Ramachandran
കോട്ടയം ജില്ലയില്‍ പാലായ്ക്കടുത്ത് ഏഴാച്ചേരിയില്‍1936 ജൂലൈ ഒന്നാം തീയതിയാണ് മുപ്പത്ത് രാമചന്ദ്രൻ ജനിച്ചത്.
1975 ല്‍ സ്കൂൾമാഷായിരിക്കുന്ന കാലഘട്ടത്തിലാണ് ചന്ദനച്ചോല എന്ന ചിത്രത്തിനുവേണ്ടി ഹൃദയം മറന്നു നാണയത്തുട്ടിന്റെ കിലുകിലാശബ്ദത്തില്‍ എന്ന എക്കാലത്തെയും വിഷാദസുന്ദര ഗാനം അദ്ദേഹം രചിക്കുന്നത്.
ചെര്‍പ്പുളശ്ശേരിയ്ക്കടുത്ത് എഴുവന്തല എന്ന ഗ്രാമത്തില്‍ 'കരയാതിരിക്കൂ' എന്ന തന്റെ പ്രഥമ കവിതാസമാഹാരം പുറത്തിറക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകവെയാണ് എഴുപത്തിമൂന്നാം വയസ്സില്‍ മരണം രാമേട്ടൻ എന്ന നാട്ടുകാരുടെ കവിയെ മരണം കൊണ്ടുപോയത്.