ഷാബി ബേബി ഷാരോണ്‍ ബേബി

ഷാബി ബേബി ഷാരോണ്‍ ബേബി
ബല്ലേ ബംഗാളി ബേബി (2)
ലവ്ലി ഷാബ്ബി വാനമ്പാടി രാപ്പാടി ..
ഷാബി ബേബി ഷാരോണ്‍ ബേബി
ബല്ലേ ബംഗാളി ബേബി

പാതിരാവിൽ തേൻകിനാവിൽ
ഏകനായി ഞാൻ ഒർത്തിരീപ്പൂ
ഐ നീഡ്‌ യൂ ..
ഹേയ് ഡിസംബർപ്പൂ നീയായെങ്കിൽ
ഹേയ് ഡിസംബർപ്പൂ നീയായെങ്കിൽ
ഞാനായെങ്കിൽ..
ഷാബി ബേബി ഷാരോണ്‍ ബേബി
ബല്ലേ ബംഗാളി ബേബി
ലവ്ലി ഷാബ്ബി വാനമ്പാടി രാപ്പാടി ..
ഹേയ് ...
ഷാബി ബേബി ഷാരോണ്‍ ബേബി
ബല്ലേ ബംഗാളി ബേബി ...

മാഞ്ഞുപോകും മഞ്ഞുകാലം
യാത്രയാകും പക്ഷിപോലെ പാടുമ്പോൾ
ഹേ.. ഈ ജന്നാലയ്ക്കൽ നിൽപ്പാണ്‌ ഞാൻ  
ഈ ജന്നാലയ്ക്കൽ നിൽപ്പാണ്‌ ഞാൻ  
വിഷ് യു  ഗുഡ് ലക്ക്
ഹേയ് ...

ഷാബി ബേബി ഷാരോണ്‍ ബേബി
ബല്ലേ ബംഗാളി ബേബി ... (2)
ലവ്ലി ഷാബ്ബി വാനമ്പാടി രാപ്പാടി ..
എഹേയ് ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shabby baby sharon baby

Additional Info

അനുബന്ധവർത്തമാനം