ശൃംഗാര കൃഷ്ണാ വരൂ
Music:
Lyricist:
Singer:
Film/album:
ശൃംഗാരകൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ
ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
കാത്തിരിപ്പു നിന്റെ രാധ കണ്ണീരിന്‍ പൂവുമായി
മുകിലായ നിന്‍ മെയ്യില്‍ മഴവില്ലു ഞാന്‍ കണ്ണാ
ഹാ ..ഹാ
ശൃംഗാര കൃഷ്ണാ വരൂ
പൂവണിഞ്ഞു വൃന്ദാവനം
വേണുവില്‍ മധുരം പാടി
വേദന മാറ്റൂ പ്രിയാ
ശ്യാമാങ്ക രാഗം തരും പ്രേമാഭിലാഷങ്ങളില്‍
ഗോപിക ഞാനെന്‍ മെയ്യില്‍
നിര്‍വൃതി പൂക്കള്‍ ചൂടി (2)
ചൂടുന്നു കുളിരായി പ്രാണനില്‍
(ശൃംഗാര കൃഷ്ണാ വരൂ)
മൗനമായി മൂളും സ്വരം
രാഗാര്‍ദ്ര സന്ദേശമോ
വല്ലവി ഞാനെന്‍ കൃഷ്ണാ
നീ മുത്തമേകും വേണു (2)
പാടുന്ന മധുരം ഓ പ്രിയാ
(ശൃംഗാര കൃഷ്ണാ വരൂ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
srungarakrishna varu