ഉണരുഹൃദയവന മധുമല്ലികേ സുധാമയി
ഉണരുഹൃദയവന മധുമല്ലികേ സുധാമയി
തേടുന്നുവൊ സഖി നീ വരിവണ്ടിനെ
ഹൃദയേശനെ പൂവെ (സ്ത്രീ)
ഉണരുഹൃദയവന മധുമല്ലികേ സുധാമായി
തേടുന്നുവൊ സഖി നീ വരിവണ്ടിനെ
ഹൃദയേശനെ പൂവെ (പു)
ഉണരുഹൃദയവന മധുമല്ലികേ സുധാമായി(പു)
സരിഗ സരിഗപ സരിഗപനി സരിഗപനിസ
സരിഗപനിസരിഗ ഗരിപഗനിപ (സ്ത്രീ)
ഗപനി സരിഗ പഗരിസനിപ ഗരിസ രിസനിപഗരി
സനിപഗരി നിപഗരിസ...(സ്ത്രീ)
ഉണരുഹൃദയവന മധുമല്ലികേ സുധാമായി (പു)
മധുരമുരളിയിലെ ഹംസധ്വനിയിൽ (2)
രാഗാമൃതലയ കവനകല
ഏതോലഹരിയിൽ ഒഴുകുന്നു ഞാൻ
അഴകിൻ കല്ലോലിനിപോലെ (സ്ത്രീ)
മധുമുരളിയിലെ ഹംസധ്വനിയിൽ (2)
രാഗാമൃതലയ കവനകല
ഏതോലഹരിയിൽ ഒഴുകുന്നു ഞാൻ
അഴകിൻ കല്ലോലിനിപോലെ (പു)
ഉണരുഹൃദയവന മധുമല്ലികേ സുധാമയി
തേടുന്നുവൊ സഖി നീ വരിവണ്ടിനെ
ഹൃദയേശനെ പൂവെ (സ്ത്രീ)
ഉണരുഹൃദയവന മധുമല്ലികേ സുധാമയി (സ്ത്രീ)
മധനലഹരിയിലെ മന്ദാകിനിയിൽ
തേനായി ഒഴുകിയാ ധ്വനികവിത
എന്നാത്മാവിനെ തഴുകുകയായി
മരുവിൽ പൊഴിയും ഹിമം പോലെ (സ്ത്രീ& പു)
ഉണരുഹൃദയവന മധുമല്ലികേ സുധാമയി
തേടുന്നുവൊ സഖി നീ വരിവണ്ടിനെ
ഹൃദയേശനെ പൂവെ (സ്ത്രീ& പു) (2)
ഉണരുഹൃദയവന മധുമല്ലികേ സുധാമയി (സ്ത്രീ& പു)