ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
ആ..ആ ..ആ
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
മുരളീഗായകാ ഗോകുലപാലകാ
മുരളീഗായകാ ഗോകുലപാലകാ
മുനിജനവന്ദിത ദേവാ രേ മന
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
ചരണം നളിനം ഹൃദയസാന്ത്വനം
ചരണം നളിനം ഹൃദയസാന്ത്വനം
പുണ്യകഥാമൃതദാനം
ചരണം നളിനം ഹൃദയസാന്ത്വനം
പുണ്യകഥാമൃതദാനം
ലാസ്യമോഹനം ദാസ്യമോചനം
ലാസ്യമോഹനം ദാസ്യമോചനം
നയനം മല്ലീബാണം രേ മന
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
അമലം വദനം അമൃതരഞ്ജനം
അമലം വദനം അമൃതരഞ്ജനം
ചുംബനലോഭനസൂനം
അമലം വദനം അമൃതരഞ്ജനം
ചുംബനലോഭനസൂനം
മോദകാരണം പാപവാരണം
മോദകാരണം പാപവാരണം
സതതം മായാലീനം രേ മന
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
മുരളീഗായകാ ഗോകുലപാലകാ
മുരളീഗായകാ ഗോകുലപാലകാ
മുനിജനവന്ദിത ദേവാ രേ മന
ബ്രൂഹി കൃഷ്ണാ ഘനശ്യാമാ
രേ മന ബ്രൂഹി കൃഷ്ണാ ഘനശ്യാമാ