മനസ്സിന്റെ മായാജാലം

 

 

മനസ്സിന്റെ മായാജാലം മഹേന്ദ്രജാലം
മയങ്ങിപ്പോകുന്നു  ഞാനീ മധുരിമയിൽ
കറങ്ങുന്നു ഞാനും ഈ ഭൂമിയും ഒരു പോലെ
ഭൂമിയും ഒരു പോലെ
(മനസ്സിന്റെ.....)

മദം കൊള്ളുമെന്റെ കൺകൾ
മദിര തൻ സാഗരങ്ങൾ  (2)
നിന്നെ മാടി വിളിക്കുന്നു
നിന്നെ പുൽകാൻ കൊതിക്കുന്നു
ഈ വികാരത്തിരകളിൽ
ഈ പ്രണയപ്രളയത്തിൽ
അലിഞ്ഞലിഞ്ഞലിഞ്ഞില്ലാതാകാൻ
വാ വാ.....

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manasinte maayajaalam

Additional Info

അനുബന്ധവർത്തമാനം