മനസ്സിനകത്തൊരു പെണ്ണ്
മനസ്സിനകത്തൊരു പെണ്ണ്
മനസ്സിനകത്തൊരു പെണ്ണ്
മയില്പ്പീലിക്കണ്ണ്
മാമ്പുള്ളിച്ചൊണങ്ങ്
മെയ്യാസകലം പൊന്ന്
(മനസ്സിനകത്തൊരു....)
കണ്ണാടിക്കുളങ്ങരെ - ഞാന്‍
കൊതിച്ചു നിന്ന്
കണ്ണാടിക്കുളങ്ങരെ - ഞാന്‍
കൊതിച്ചു നിന്ന്
കൊട്ടാരക്കെട്ടിനകത്ത്
തൊട്ട് തൊട്ട്നിന്ന്
കൊട്ടാരക്കെട്ടിനകത്ത്
തൊട്ട് തൊട്ട്നിന്ന്
(മനസ്സിനകത്തൊരു....)
കാര്‍കൂന്തല്‍ കാട്ടിനകത്ത്
കലമാനായ് ചെന്നിട്ട്
കാര്‍കൂന്തല്‍ കാട്ടിനകത്ത്
കലമാനായ് ചെന്നിട്ട്
നില്ല് നില്ല്.....
നില്ല് നില്ല് നെഞ്ചിലെനിക്കൊരു
വില്ലടിച്ചാന്‍ പാട്ട്
നില്ല് നില്ല് നെഞ്ചിലെനിക്കൊരു
വില്ലടിച്ചാന്‍ പാട്ട്
(മനസ്സിനകത്തൊരു....)
കൊമ്പനാന വേണം
അമ്പും വില്ലും വേണം
കൊമ്പനാന വേണം
അമ്പും വില്ലും വേണം
അമ്പാരിയ്ക്കുള്ളിലിരുത്തി
കൊണ്ടിങ്ങു പോരണം
അമ്പാരിയ്ക്കുള്ളിലിരുത്തി
കൊണ്ടിങ്ങു പോരണം
(മനസ്സിനകത്തൊരു...)