ചിത്രശലഭമേ വാ
ചിത്രശലഭമേ വാ വാ.വാ വാ വാ
ചിത്രശലഭമേ വാ വാ വാ വാ വാ
നെഞ്ചിലെ ചൂടുമായ് ചുണ്ടിലേ തേനുമായ് ചിത്രശലഭമേ വാ...
ജീവിതമുന്തിരിത്തോപ്പിലെ പുഞ്ചിരിപ്പൂവിന്റെ
തേന്‍ കുടം നുകരുന്ന നുകരുന്ന
പറന്നു പറന്നു സുഖം പകരുന്ന
മറന്നു മറന്നു മധു നുകരുന്ന
വളഞ്ഞും പുളഞ്ഞും തിരിഞ്ഞും മറിഞ്ഞും
മാറി മാറി രസം പിടിക്കുന്ന (ചിത്രശലഭമേ വാ....)
സുഖം തന്റെ മടിയില്‍ നിന്നായിരം പൊന്‍പണം
വാരിക്കൊണ്ടോടുമ്പോള്‍ വീഴുന്ന വീഴുന്ന
പിടഞ്ഞു പിടഞ്ഞു പിന്നെ നടക്കുന്ന
വിറച്ചു വിറച്ചു വീണ്ടും വീഴുന്ന
ഇരുന്നും കിടന്നും ഇഴഞ്ഞുമൊഴിഞ്ഞും
ഊറിയൂറി രസം പിടിക്കുന്ന (ചിത്രശലഭമേ വാ....)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chitra Salabhame Va
Additional Info
ഗാനശാഖ: