ഓടിവള്ളം തുഴഞ്ഞു പോകും

 

ഓടിവള്ളം തുഴഞ്ഞുപോകും ചൂണ്ടക്കാരീ
നിന്റെ കണ്ണിലെ കരിമീനിനെന്തു വില
നിന്റെ കണ്ണിലെ കരിമീനിനെന്തു വില
(ഓടിവള്ളം)

അമരത്തിലിരിക്കണ തോണിക്കാരാ
എന്റെ കണ്ണിലെ കരിമീന്‍ വെറുതേ തരാം (2)
(ഓടിവള്ളം)

മൂളിപ്പാട്ടു പാടിവരും..
മൂളിപ്പാട്ടു പാടിവരും കുഞ്ഞിളം തെന്നല്‍
തഴുകിയുണര്‍ത്തിയതേതു നേരം
കെട്ടുവള്ളപ്പടികളില്‍ പുതച്ചു മൂടിക്കിടന്ന്
കളിത്തോഴിയെ ഞാ‍നോര്‍ക്കും നേരം (2)
(ഓടിവള്ളം)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Odivallam thuzhanju