പൊന്നമ്പിളിക്കല മാനത്തുദിച്ചേ
Music:
Lyricist:
Singer:
Film/album:
പൊന്നമ്പിളിക്കല മാനത്തുദിച്ചേ
പതിനായിരം പൂക്കള് വാരിവിതച്ചേ
നാട്ടിലെ പെണ്ണിനും കാട്ടുകുറത്തിക്കും
മോഹമുദിച്ചേ ഉള്ളില്‍ മോഹമുദിച്ചേ
തെയ്യന്നം തെയ്യന്നം തെയ്യന്നം താരാ
തെയ്യന്നം തെയ്യം തെയ്യം താരാ
പാലക്ക മോതിരം കയ്യിലിട്ട് നല്ല
മൈലാഞ്ചി കൊണ്ടു കളം വരച്ച് (2)
പാലക്ക മോതിരം കയ്യിലിട്ട് നല്ല
കാതോളമെത്തും മിഴിയെഴുതി പെണ്ണ്
പാതിര ചന്ദ്രനെ നോക്കി നിന്നേ (2)
ഒന്നാം കൂമ്പും ഇളം കൂമ്പും
ഇളം തണ്ടു വെട്ടി മുളം താളരിഞ്ഞേ
രണ്ടാം കൂംമ്പും ഇളം കൂമ്പും
ഇളം തണ്ടുവെട്ടി മുളം താളരിഞ്ഞേ
തെയ്യന്നം തെയ്യന്നം തെയ്യം താരാ
തെയ്യന്നം തെയ്യന്നം താരാ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Ponnambilikkala Maanathudiche
Additional Info
ഗാനശാഖ: