നിരത്തി ഓരോ കരുക്കൾ

ലാലാലാലാ ലാലാലാലാ ലാലാ
ലാലാലാലാ ലാലാ‍ലാലാ ലാലാ
ആഹാ  ആഹ  ആഹാ
നിരത്തി ഓരോ കരുക്കൾ
നിരകളമതിൽ നിര
പടുത്തു ചേരും പടയ്ക്ക്
തരു നിരകളമതിൽ നിര
ലാലാ ലലലാ (2)
ലലലാ ലാലാലാ ലലലാലലലാ...

നിരത്തി ഓരോ കരുക്കൾ
നിരകളമതിൽ നിര
പടുത്തു ചേരും പടയ്ക്ക്
തരു നിരകളമതിൽ നിര (2)

നമ്മെ മനസ്സിലായിക്കാണുമല്ലോ
നാമാണു ആറേക്കാട്ട് അമ്പാടിത്തമ്പാൻ
ഇത് എന്റെ പുത്രി
ഇതാണു മകളേ രാജതുല്യനായ പെരുമലക്കുറുപ്പ്

നിരത്തി ഓരോ കരുക്കൾ
നിരകളമതിൽ നിര
പടുത്തു ചേരും പടയ്ക്ക്
തരു നിരകളമതിൽ നിര
കടത്തി സൂചി കരുക്കൾ
ഗതിനിരയുടെ മതം
കൊളുത്തി ജീവി തിരക്കീ
തരു നിരകളമതിൽ നിര

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Nirathi oro karukkal

Additional Info

അനുബന്ധവർത്തമാനം