ചിരിക്കുന്ന നിലാവിന്റെ
ചിരിക്കുന്ന നിലാവിന്റെ കണ്ണുനീര്‍ പാടം
കൊയ്യാന്‍ കൊതിക്കുന്ന വിധിയുടെ തടവുകാരന്‍
തടവുകാരന്‍
(ചിരിക്കുന്ന.....)
ഉറങ്ങാത്ത രാവുകള്‍ ഉണങ്ങാത്ത മുറിവുകള്‍
പാതി ചീന്തിയോരാത്മാവിന്‍ പ്രാണ വേദനകള്‍
ഓ...ഓ... (ചിരിക്കുന്ന)
മയങ്ങുന്ന പാവ തന്‍ വിതുമ്പുന്ന ചുണ്ടുകള്‍
തഴുകലില്‍ അലിയാന്‍ നീളും വിരലുകള്‍ തേടി
ഓ... ഓ... (ചിരിക്കുന്ന)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Chirikkunna nilavinte