വേനൽക്കിനാവുകളേ എന്റെ
വേനൽക്കിനാവുകളേ
എന്റെ മോഹപ്പിറാവുകളേ
ഇന്നലെ കണ്ടൊരു ഇണയില്ലേ
ഇന്നിന്റെ പൂമരക്കൊമ്പില്ലേ
(വേനൽക്കിനാവുകളേ...)
ഏതോ കാമുക ഹൃദയം പോൽ
ഏപ്രിൽ പൂക്കളിതാ
ആഹഹാ അഹാ അഹാ അഹാ
ഏതോ കാമുക ഹൃദയം പോൽ
ഏപ്രിൽ പൂക്കളിതാ
ഒരു നറുമുത്തം നുകരാനെന്തേ
പവിഴച്ചുണ്ടുകൾ തേടുന്നൂ
(വേനൽക്കിനാവുകളേ...)
പോകാം കുളിരിൻ മധുരവുമായ് കായൽത്തിരയിലിതാ
ആഹഹാ അഹാ അഹാ അഹാ
പോകാം കുളിരിൻ മധുരവുമായ് കായൽത്തിരയിലിതാ
മണിയറപോലും നാണം ചൂടും
മദനകേളീ കഥ പറയാൻ
(വേനൽക്കിനാവുകളേ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Venalkkinavukale
Additional Info
ഗാനശാഖ: