കണ്ണാ ഓടി വാ

കണ്ണാ ഓടി വാ ആയർപൈതലാം (2)
കണ്ണേ ഓടി വാ മായാ‍ബാലനാം
നാവാ മാധവാ ആ..ആ..
നാവാ മാധവാ..ആ..ആ
നാവാ മാധവാ അരികിലോടി വാ
നാവാ മാധവാ അരികിലോടി വാ

ഒരു പിടി ചോറും തുമ്പിലക്കീറുമായ്
ഈറനാം ഓർമ്മയിൽ പൊങ്ങി വന്നെത്തുമീ
മാതൃദുഃഖങ്ങൾക്കാശ്വാസമേകാൻ

കൈബലിക്കാക്കയും കണ്ണുനീർത്തുമ്പിയും
പാറി പറക്കുമീ ബലിക്കടവിൽ
പൈതൃകങ്ങൾക്കൊരു പുണ്യോദകവുമായ്

-----------------------------------------------------------------------

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanna odi vaa