പോൾസൺ പാവറട്ടി

Paulson Pavaratty

ഇഗേ്നഷ്യസിന്റേയും ട്രീസയുടേയും മകനായി തൃശ്ശൂർ ജില്ലയിലെ പാവറട്ടിയിൽ ജനിച്ചു. പാവറട്ടി സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലായിരുന്നു പോൾസന്റെ പ്രാഥമിക വിദ്യാഭ്യാസം. അതിനുശേഷം ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്നും പ്രീഡിഗ്രിയും, എൽത്തുരുത്ത്  സെന്റ് അലോഷ്യസ് കോളേജിൽ നിന്നും ബികോം ഡിഗ്രിയും വിജയിച്ചു. 

2008 -ൽ ചിത്രശലഭങ്ങളുടെ വീട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് പോൾസൺ ചലച്ചിത്ര മേഖലയിൽ തുടക്കം കുറിക്കുന്നത്. അതിനുശേഷം ഹലോ ദുബായ്ക്കാരൻ, ചലച്ചിത്രം എന്നിവയുൾപ്പെടെ അഞ്ച് സിനിമകളിൽ അഭിനയിച്ചു.

പോൾസന്റെ ഭാര്യ ടെസ്സി പോൾസൺ. മൂന്ന് മക്കൾ ബെൻസൺ പോൾ, ബെൻസി പോൾ, ബെന്ന പോൾ.

പോൾസൺ പാവറട്ടി - Gmail, Facebook