മാനം തന്ന മാരിവില്ലേ
മാനം തന്ന. . .
മാനം തന്ന മാരിവില്ലേ.. മാഴ്കാതെൻ മാരിവില്ലേ
മാനം തന്ന മാരിവില്ലേ... മാഴ്കാതെൻ മാരിവില്ലേ
മാഴ്കാതെൻ മാരിവില്ലേ ഏനെന്താ ചേരുകില്ലേ
മാഴ്കാതെൻ മാരിവില്ലേ ഏനെന്താ ചേരുകില്ലേ
ഹേ മാനം തന്ന.
മാനം തന്ന ഏ.. പെണ്ണേ
പോകാതെങ്ങും. .
പോകാതെങ്ങും പൂനിലാവേ വാവായെൻ പെൺപിറാവേ
വാവായെൻ പെൺപിറാവേ പൂവമ്പൻ എയ്തപൂവേ
പോകാതെങ്ങും. .
പോകാതെങ്ങും വാ പെണ്ണേ
ജീവൻ പോകും . .
എന്റെ.. ജീവൻ പോകും
ജീവൻ പോകും അണ്ണനയ്യേ നീപോയാൽ വെണ്ണനെയ്യേ
നീപോയാൽ വെണ്ണനെയ്യേ വാവായെൻ കണ്ണിണയേ
ജീവൻ പോകും... ജീവൻ പോകും പെണ്ണേ കണ്ണേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanam thanna maariville