ശംഭോ ശംഭോ ഞാന്‍ കാണ്മതെന്താണിദം
ശംഭോ ശംഭോ ഞാന്‍ കാണ്മതെന്താണിദം
അടയുകയോ മല്‍ കവാടങ്ങളയ്യോ
ശംഭോ ശംഭോ ഞാന്‍ കാണ്മതെന്താണിദം
അടയുകയോ മല്‍ കവാടങ്ങളയ്യോ
സന്താപ തീ കെടുത്താനൊരു ചെറു-
കരുണാബിന്ദു നീ വാര്‍ന്നിടായോ
സന്താപ തീ കെടുത്താനൊരു ചെറു-
കരുണാബിന്ദു നീ വാര്‍ന്നിടായോ
വാര്‍ന്നിടായോ
അണ്ണാ.. അണ്ണാ... എൻപിഞ്ചുപൈതങ്ങളു വയറു -
പൊരിഞ്ഞാര്‍ത്തരാകുന്നു
അണ്ണാ.. എൻപിഞ്ചുപൈതങ്ങളു വയറു -
പൊരിഞ്ഞാര്‍ത്തരാകുന്നു
അവ൪ക്കൊന്നുണ്ണാനൊക്കില്ലയെന്നോ
അവ൪ക്കൊന്നുണ്ണാനൊക്കില്ലയെന്നോ
അവ൪ക്കൊന്നുണ്ണാനൊക്കില്ലയെന്നോ
കതകിതു ജഗദീശാ തുറക്കില്ലയെന്നോ
കതകിതു ജഗദീശാ തുറക്കില്ലയെന്നോ
ജഗദീശാ.. ജഗദീശാ...
കതകിതു തുറക്കില്ലയെന്നോ. . . .
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Shambho shambho njan
Additional Info
Year:
1950
ഗാനശാഖ: