തന്നാലും നാഥാ
തന്നാലും നാഥാ ആത്മാവിനെ ആശ്വാസ ദായകനേ
തന്നാലും നാഥാ നിൻ ജീവനേ നിത്യ സഹായകനേ (2)
തന്നാലും നാഥാ ...
അകതാരിലുണര്‍വ്വിന്റെ പനിനീരു തൂകി നീ അവിരാമമൊഴുകി വരൂ
വരദാന വാരിധേ ഫലമേകുവാനായ് അനസ്യൂതമൊഴുകി വരൂ (2)
തന്നാലും നാഥാ ...
പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന ജ്ഞാനമായൊഴുകി വരൂ
ആത്മീയ സന്തോഷം ദാസരിൽ നൽകുന്ന സ്നേഹമായൊഴുകി വരൂ (2)
തന്നാലും നാഥാ ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thannalum nadha
Additional Info
ഗാനശാഖ: