ഇത്രനാൾ ഞാൻ മറന്ന സത്യ

ഇത്രനാൾ ഞാൻ മറന്ന സത്യമാണു ദൈവം (M)
ഇത്രനാൾ ഞാൻ മറന്ന സ്നേഹമാണു ദൈവം (M)
ഇത്രനാൾ ഞാൻ മറന്ന സത്യമാണു ദൈവം (F)
ഇത്രനാൾ ഞാൻ മറന്ന സ്നേഹമാണു ദൈവം(F)
ഇത്രനാൾ ഞാൻ മറന്ന വചനമാണു ദൈവം (M)
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ (M)
ഇത്രനാൾ ഞാൻ മറന്ന വചനമാണു ദൈവം (F)
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ (F)
മനമുയർത്തി സ്വരമുയർത്തി ഹാലെലൂയ പാടിടാം (F&M)
പാവനാത്മ നിറവിലെന്നും ഹാലെലുയ പാടിടാം (F&M)
മനമുയർത്തി സ്വരമുയർത്തി ഹാലെലൂയ പാടിടാം (F&M)
പാവനാത്മ നിറവിലെന്നും ഹാലെലുയ പാടിടാം (F&M)
ഹാലെലൂയ പാടിടാം (F&M)

ഇത്രനാൾ നഷ്ടമായ നന്മയാണു ദൈവം (F)
ഇത്രനാൾ ഞാൻ വെടിഞ്ഞ മാർഗ്ഗമാണ് ദൈവം (F)
ഇത്രനാൾ നഷ്ടമായ നന്മയാണു ദൈവം (M) 
ഇത്രനാൾ ഞാൻ വെടിഞ്ഞ മാർഗ്ഗമാണ് ദൈവം (M)
എന്റെ ഏകലക്ഷ്യമാണു ജീവനാണു ദൈവം (F)
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ (F)
എന്റെ ഏകലക്ഷ്യമാണു ജീവനാണു ദൈവം (M)
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ (M)
മനമുയർത്തി സ്വരമുയർത്തി ഹാലെലൂയ പാടിടാം (F&M)
പാവനാത്മ നിറവിലെന്നും ഹാലെലുയ പാടിടാം (F&M)
മനമുയർത്തി സ്വരമുയർത്തി ഹാലെലൂയ പാടിടാം (F&M)
പാവനാത്മ നിറവിലെന്നും ഹാലെലുയ പാടിടാം (F&M)
ഹാലെലൂയ പാടിടാം (F&M)

നിത്യമെന്നെ കാത്തിടുന്ന താതനാണു ദൈവം (M)
നിത്യരക്ഷനൽകിടുന്ന പുത്രനാണു ദൈവം (M)
നിത്യമെന്നെ കാത്തിടുന്ന താതനാണു ദൈവം (F)
നിത്യരക്ഷനൽകിടുന്ന പുത്രനാണു ദൈവം(F)
ഹൃത്തിനുള്ളിൽ വാസമാകും ആത്മനാണു ദൈവം (M)
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ (M)
ഹൃത്തിനുള്ളിൽ വാസമാകും ആത്മനാണു ദൈവം (F)
എത്രവൈകി ദൈവമേ നിന്നെയറിയുവാൻ (F)
മനമുയർത്തി സ്വരമുയർത്തി ഹാലെലൂയ പാടിടാം (F&M)
പാവനാത്മ നിറവിലെന്നും ഹാലെലുയ പാടിടാം (F&M)
മനമുയർത്തി സ്വരമുയർത്തി ഹാലെലൂയ പാടിടാം (F&M)
പാവനാത്മ നിറവിലെന്നും ഹാലെലുയ പാടിടാം (F&M)
ഹാലെലൂയ പാടിടാം (F&M)
ഹാലെലൂയ പാടിടാം (F&M)
ഹാലെലൂയ പാടിടാം (F&M)
ഹാലെലൂയ പാടിടാം (F&M)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithranal Njan Maranna Sathya

Additional Info

അനുബന്ധവർത്തമാനം