മനമേ മനമേ
മനമേ... മനമേ...
മനമേ... പൂക്കൂ പതിയെ
ഋതുവേ... മാറു തനിയേ തനിയേ
വെയിലേ പോരൂ ഇതിലേ
വെറുതേ ചേരു ചിരിയെ തിരികേ
മനമേ... മനമേ...
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
മനമേ...വെയിലേ...വെയിലേ....
ഓർമ്മക്കാറോ പെയ്താലും
വെളുവെളെ മുകിലേ
വീണ്ടും പോരില്ലേ
ഈ നോവിൻ ചൂടിൽ വെന്താലും
മുറിവുകൾ പതിയെ കാലം മായ്ക്കില്ലേ
ഹേ ഹേ വെറുതേ...ഒന്നായ് ഇതിലേ..
അലയായ് അലിയാം
കടലേ... ആഴും കടലേ നുരയായ്..
മനമേ പൂക്കൂ പതിയെ
ഋതുവേ മാറു തനിയേ തനിയേ
വെയിലേ പോരൂ ഇതിലേ
വെറുതേ ചേരു ചിരിയെ തിരികേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
(1 vote)
Maname maname
Additional Info
Year:
2022
ഗാനശാഖ:
Recording studio:
Orchestra:
ഗിറ്റാർ | |
ബേസ് ഗിത്താർ | |
സ്ട്രിംഗ്സ് | |
വയലിൻ | |
വയലിൻ | |
വയലിൻ | |
ചെല്ലോ |

