അമ്മിണീ പൊന്നമ്മിണീ

അമ്മിണീ പൊന്നമ്മിണീ
ഗ്ലാമർ ഹീറോയിൻ കൺമണീ
അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ
രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ
ഹോളീവുഡ് ഡ്രീമല്ലേ നീ
(അമ്മിണീ...)

മിടുക്കനാം ഷാരൂഖിനെ നായകനാക്കാം
നിൻ നായകനാക്കാം
ഉശിരുള്ള പഡേക്കറെ വില്ലനുമാക്കാം
ഫുൾ വില്ലനുമാക്കാം
സഹനടൻ സണ്ണിഡിയോളോ ഹോ
പറയൂ പുന്നാരമേ പൂമൈനേ
രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ
ഹോളീവുഡ് ഡ്രീമല്ലേ നീ

അമ്മിണീ പൊന്നമ്മിണീ
ഗ്ലാമർ ഹീറോയിൻ കൺമണീ
അമ്മിണീ എന്നമ്മിണീ സൂപ്പർ ഫിഗറല്ലേ നീ
രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ
ഹോളീവുഡ് ഡ്രീമല്ലേ നീ
അട സിമ്പലാ...

ചിലിയിലും പാരീസിലും ഷൂട്ടിംഗു വയ്ക്കാം
ഓ ഷൂട്ടിംഗു വയ്ക്കാം
രസമുള്ള റെഡ്മാന്റെ മ്യൂസിക്കുമാവാം
ഓ മ്യൂസിക്കുമാവാം
അരികത്ത് സുസ്മിത വന്നാലോ
അഴകിൻ പനിനീർ വീശീടാം
രംഗീലാ സ്റ്റൈലല്ലേ കൊയ്റാളാ ഫെയിലല്ലേ
ഹോളീവുഡ് ഡ്രീമല്ലേ നീ ഓ ഓ
(അമ്മിണീ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ammini ponnammini