മറിയമ്മ
Mariyamma
നീലക്കുയിലായിരുന്നു മറിയമ്മയുടെ ആദ്യ ചിത്രം. ഇതിൽ പോസ്റ്റ്മാന്റെ അമ്മയുടെ വേഷത്തിലായിരുന്നു ആദ്യം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ആദ്യകിരണങ്ങൾ എന്ന സിനിമയിൽ പാപ്പിയുടെ അമ്മയായും അഭിനയിച്ചു. അക്കാലത്തെ മലയാളസിനിമയിലെ ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു മറിയമ്മ. ശ്യാമളച്ചേച്ചിയായിരുന്നു മറിയമ്മയുടെ അവസാന ചിത്രം. ശ്യാമളച്ചേച്ചി 1965 ഫെബ്രുവലി 18ന് റിലീസ് ചെയ്യുമ്പോൾ 72 വയസ്സ് പ്രായമുണ്ടായിരുന്നു മറിയമ്മക്ക്.
അവലംബം : എതിരൻ കതിരവന്റെ സ്വകാര്യ ശേഖരം.