ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി
Music:
Lyricist:
Singer:
Film/album:
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി
ത്രിശൂലമില്ലാത്ത ഭദ്രകാളി(2)
ആണുങ്ങളില്ലാത്ത രാജ്യത്തെ
അല്ലിറാണി പോലത്തെ രാജാത്തി(2)
മുടിചൂടാമന്നവന്റെ പ്രിയസന്തതി
മൂളിയലങ്കാരിയുടെ വക്രബുദ്ധി
എള്ളുകൊറിച്ചാൽ എള്ളോളം
എടീ പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം
ത്രിശങ്കുസ്വർഗ്ഗത്തെ തമ്പുരാട്ടി
ത തിറുതണ തിറുതണ തിറുതണ തിറുതണ തമ്പുരാട്ടി
ത്രിശൂലമില്ലാത്ത ഭദ്രകാളി
ത തിറുതണ തിറുതണ തിറുതണ തിറുതണ ഭദ്രകാളി
ആണുങ്ങളില്ലാത്ത രാജ്യത്തെ
അല്ലിറാണി പോലത്തെ രാജാത്തി...
അല്ലിറാണി പോലത്തെ രാജാത്തി
മുടിയിൽ കൊടികുത്തി വാഴുമധർമ്മത്തിൻ
മുഖപടങ്ങൾ ഞാനഴിച്ചു മാറ്റും
നിങ്ങൾക്ക് ഞാനൊരു തെമ്മാടി
പക്ഷെ നീതിയ്ക്കു ഞാനൊരു പോരാളി
സത്യധർമ്മങ്ങൾക്കെന്നും ഞാൻ തേരാളി
(ത്രിശങ്കുസ്വർഗ്ഗത്തെ ...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thrissanku swargathe
Additional Info
ഗാനശാഖ: