താരിടും യൗവ്വനം

താരിടും യൗവ്വനം
രതിയുടെ ആലയം എൻ മനം
ലഹരീ ലഹരീ അതിൽ
മുങ്ങുന്നൊരുന്മാദം ഞാൻ
(താരിടും...)

ആ...
Rajani *yeh aaj tumara
Pyasi suhani raat hamari
Sajna sajna tum aao
Sajna sajna tum aao
Than mein ab aag hein
Dil mein ek pyas hein
(താരിടും...)

Drowsy drowsy drowsy night
Nice how nice this heavenly sky
Come come and join me now
Here Iam waiting oh my love
(Drowsy...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Tharidum youvanam

Additional Info

Year: 
1989

അനുബന്ധവർത്തമാനം