താളം ലയന താളം

താളം.... ഗീതം....

താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ...

താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ..
താളം ലയന താളം
ഗീതം സുഗമ ഗീതം..

നേരം ദേവയാമം...
മാറിൽ മാര താപം...(നേരം)
മിഴികളിലാളും തിരിനാളം
കനൽ മഴതൂകും രതിഭാവം.(മിഴികളി)

താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ..
താളം ലയന താളം
ഗീതം സുഗമ ഗീതം......

ഏറും സൂര്യദാഹം
ചൂടും ദേഹി ദേഹം(ഏറും)
സിരകളിലേതോ മണിനാഗം
ഇഴയുകയായി ലയലീനം..(സിരകളി)

താളം ലയന താളം
ഗീതം സുഗമ ഗീതം
ചിറകു ചിറകിൽ മദലഹരി പകരുമിരു ഹൃദയ കമലദള മധുര മധുര സുഖ..
താളം ലയന താളം
ഗീതം സുഗമ ഗീതം......

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thalam layana thalam

Additional Info

Year: 
1990
Lyrics Genre: