റോജാമലരേ
റോജാമലരേ പൂജാമലരേ
നീഹാരഹാരം മാറിൽ ചൂടിയ
നീയൊരു രാജകുമാരി (റോജാ..)
പുതുവെയിൽ പൊന്നാട ഭൂമിയ്ക്കു ചാർത്തുന്ന
പുലരീ പൊൻ പുലരീ
ചുംബനമേൽക്കാത്ത പുതിയൊരു പുഷ്പം
ചൂടിത്തരുമോ നീ ഒരു
പൂമാല തരുമോ നീ
ആ..ആ..ആ... (റോജാ...)
കാണാത്ത കൈ നീട്ടി കസ്തൂരി പൂശുന്ന
കാറ്റേ ! പൂങ്കാറ്റേ
പാലമൃതൊഴുകുന്ന പുതിയൊരു ഗാനം
പാടിത്തരുമോ നീ ഒരു
പൂണാരം തരുമോ നീ (റോജാ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Rojaamalare
Additional Info
ഗാനശാഖ: