പൂവോടം തുള്ളി വന്നേൻ
Music:
Lyricist:
Singer:
Raaga:
Film/album:
പൂവോടം തുള്ളിവന്നേൻ
പൂമാല ചാർത്തി വന്നേൻ
തീക്കനൽ പൂത്തളിക
തിരുനടയിൽ കൊണ്ടുവന്നേൻ
കാളി കരിങ്കാളി രക്തേശ്വരി
നീലി ചാമുണ്ഡി ഭുവനേശ്വരി
(പൂവോടം..)
നേർവഴി ചൊല്ലിത്തരു
നിത്യമെന്റെ മുന്നിൽ വരു
സർവവുമറിഞ്ഞവളേ
സങ്കടങ്ങൾ നീക്കിത്തരു
കാളി കരിങ്കാളി രക്തേശ്വരി
നീലി ചാമുണ്ഡി ഭുവനേശ്വരി
(പൂവോടം..)
കാണ്മതു മായകളോ കാളി
നിന്റെ കല്പനയോ
നിത്യതയായ് വിലസും
നിന്റെ സത്യഭാവനയോ
കാളി കരിങ്കാളി രക്തേശ്വരി
നീലി ചാമുണ്ഡി ഭുവനേശ്വരി
(പൂവോടം..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Poovodam thulli