പോ പോ കാളമോനേ

 

പോ പോ കാളമോനേ ഓടിയോടിപ്പോ
പൊല്ലാപ്പിൻ തേരിലേറി ദൂരം ദൂരം പോ
ഓ ഇടത്തുകാളേ  പോ ഹേ വലത്തു കാളേ പോ
ഓ ഇടത്തുകാളേ  പോ ഹേ വലത്തു കാളേ പോ
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
റോഡെല്ലാം നാടെല്ലാം നമക്ക് സ്വന്തം ഹോയ്
(പോ പോ കാളമോനേ...)

നാടു കണ്ടു  കൊണ്ട് എൻ പെങ്ങളിരിക്കുന്നല്ലോ
വരുമല്ലോ ഈ വണ്ടിയിൽ ഇവൾക്കു മാരൻ നാളെ
തുറിച്ചു നോക്കി കടിച്ചു തിന്നാൻ പെണ്ണെത്തുന്നു കാളേ
ആലോലം താലോലം താളമോടേ
വേഗത്തിൽ ദൂരത്തിൽ പോകട്ടെ ചരക്കു വണ്ടീ
(പോ പോ കാളമോനേ...)

നാണമേറ്റിട്ടാകെ എൻ പെങ്ങളു ചുവക്കുന്നല്ലോ
ഇനിയുണ്ട് ഈ വണ്ടിയിൽ ഇവളുടെ കല്യാണം
പനിച്ചു തുള്ളി അടിച്ചു വീഴ്ത്താൻ പെണ്ണെത്തുന്നു കാളേ
ആ നാടും ഈ നാടും കടന്നു പിന്നെ
ഓ..നേരത്തെ കാലത്തെ ചേരട്ടെ ചരക്കു വണ്ടി
(പോ പോ കാളമോനേ...)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Po po kaalamone

Additional Info

അനുബന്ധവർത്തമാനം