നിന്നോട് ചേരാൻ

മ്... മ്... മ്... മ്...

നിന്നോട് ചേരാൻ ദൂരങ്ങളിൽ..

വല്ലാതെ താനെ നീറുന്നു ഞാൻ..

വെൺചില്ലു വാതിൽ ചാരുന്നു നീ...

ഇരുളിതാ നിറയുമെൻ ഉല്ലാങ്കവേ..

ഇതുവരെ വാനോരം നീയെ താരും പോലെ....(നിന്നോട് )

 

ഇന്നോളം നീയല്ലേ താളം നെഞ്ചോരം

എന്തെ നിന്നുള്ളിൽ പിന്നെന്തേ

എന്നാളും കണ്ണല്ലേ ഓമൽ കൂട്ടല്ലേ...

ഒന്നും മിണ്ടാതെ ഇന്നെന്തേ... 

മകളായി കരുതി തണലായി തഴുകി ഓരോ നാളും നീയെ.....

ഉയിരായി അറിവായി..... ചിരിയായി അലിവായി ഓരോ നേരം... നേ....

എന്താണെ മൗനം താരെ ആതിരെ....

(നിന്നോട് )

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ninnodu cheraan