നീ അറിയാതെ
നീ അറിയാതെ കാണും ഞാനൊരു സ്വപ്നം
അകലെ വിരിയും പനിമലരിന്നിതൾ
പൊഴിയുമോ... എൻ മനസ്സിലും...
അരികിൽ... ഉം... വരുവാനാകില്ലെങ്കിലും
മിഴി പൂട്ടി നിന്നാൽ കാൺമൂ...
നിൻ മുഖം... എന്നിൽ...
പിടയും... എന്നുയിരിൽ...
കവിതയായ്... പവിഴമഴകളോരോന്നും...
സ്വരജപമണികളായ്...
പകലായുരുകി... മധുവൂറും മോഹനസുന്ദര-
രാത്രികളായ്, മായാദ്വീപിൽ...
മറയരുതേ... ഹൃദയമേ... നീ...
നീ അറിയാതെ കാണും ഞാനൊരു സ്വപ്നം
അകലെ വിരിയും പനിമലരിന്നിതൾ
പൊഴിയുമോ... എൻ മനസ്സിലും...
അരികിൽ... ഉം... വരുവാനാകില്ലെങ്കിലും
മിഴി പൂട്ടി നിന്നാൽ കാൺമൂ...
നിൻ മുഖം... എന്നിൽ...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neeyariyathe
Additional Info
Year:
2016
ഗാനശാഖ: