മധുരമാനസം
Music:
Lyricist:
Singer:
Film/album:
മധുരമാനസം മദന ലാലസം
മധുരമാനസം മദന ലാലസം
രാഗ യൗവനം മോഹ സുന്ദരം
ഓ.....ഓ....ഓ....ഓ..ഓ...
റൂബി ഐ ലവ് യൂ... ആ...ആ...
റൂബി ഐ ലവ് യൂ.......ആ..
റൂബി ഐ ലവ് യൂ....
റൂബി ഐ ലവ് യൂ....
മെയ്യ് പുണരുന്നു കുളിരോളം
ചേതനയിൽ സുഖതാളം
തേരിൽ വരും മന്മഥന്റെയീ മുഖകമലം(മെയ്യ്)
അനുരാഗമൊരു മോഹമൂട്ടി
വീണ മീട്ടിതീർത്തിടുന്നു ലഹരി
മദഭാവങ്ങളെ മുത്തമിട്ടു
തൊട്ടുണർത്തി
പൂക്കളായ് മാറ്റിടും നിത്യം
(മധുരമാനസം)
പൊൻ കനവിൻ കാറ്റലയിൽ
മനസ്സിന്റെ ലതയാടും
എന്നിലിന്നും കുട വിരിക്കും
തളിരുകളേ(പൊൻ)
ഇളംകാമനകൾ ചിത്രമിടും
ചിറകുകളിൽ
സംഗമങ്ങൾ ഞാൻ നേടും
ഇരു നെഞ്ചുകളിൽ കാമനേകും
പ്രേമമണിമഞ്ചമതിൽ നാമുറങ്ങും
(മധുരമാനസം )
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Madhuramanasam
Additional Info
Year:
1982
ഗാനശാഖ: