മാലമ്മ ലല്ലൂയ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
വള്ളത്തി വന്നെന്നെ കണ്ണിറുക്കുന്നെ മാലമ്മ ലുല്ലൂയ
പള്ളത്തി വന്നെന്നെ പള്ളു പറഞ്ഞെ മാലമ്മ ലുല്ലൂയ
ഹായ്‌ മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ
ഹായ്‌ മാലമ്മ മാലമ്മ മാലമ്മ ലുല്ലൂയ..ആ.

പെയ്യട്ടെ മഴ പെയ്യട്ടെ പെയ്യട്ടെ മഴ പെയ്യട്ടെ
മാന ചരുവിലെ ഉത്സവ പന്തലിൽ
മുത്തുകുട പിടിച്ചെത്തണ തംബ്രാനും
തത്തമ്മ പെണ്ണൊത്ത തമ്പ്രാട്ടിക്കും
മുത്താരം കെട്ടട്ടെ മൂക്കുത്തി തീർക്കട്ടെ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

അത്തത്തിൻ ഉച്ചയ്ക്കൊരു പച്ചക്കന കിട്ടി
എഴാക്കി ചീന്തീട്ട്‌ ഒരൊറ്റാലും കെട്ടി
ഏയ്‌..മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

ധും തകദു ധ ധും
ധും തകദു ധ ധും
ധും തകദു ധ ധും..നാ
ധും തകദു ധ ധും
ധും തകദു ധ ധും
ധും തകദു ധ ധും..നാ

കൊട്ടട്ടെ തകിൽ കൊട്ടട്ടെ
കൊട്ടട്ടെ തകിൽ കൊട്ടട്ടെ
കാവിലെ തേവർക്കും കാക്കാല പിള്ളേർക്കും
ചിന്നം വിളിയ്ക്കണ കോലോത്തെ കൊമ്പനും
കോമരം തുള്ളണ കാവേലമ്മയ്ക്കും
കങ്കണം കെട്ടണം കാവടി ആടണം

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
അത്തത്തിൻ ഉച്ചയ്ക്കൊരു പച്ചക്കന കിട്ടി
എഴാക്കി ചീന്തീട്ട്‌ ഒരൊറ്റാലും കെട്ടി

ഏയ്‌.. മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ
മാലമ്മ ലുല്ലൂയ തക തക മാലമ്മ ലുല്ലൂയ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maalamma Lallooya

Additional Info

അനുബന്ധവർത്തമാനം