ജെയിംസ് ബോണ്ടിൻ ഡിറ്റോ
ജെയിംസ് ബോണ്ടിൻ ഡിറ്റോ
ഷെർലക് ഹോംസിൻ പെറ്റോ
ചീറിപ്പായും ജെറ്റോ
ആറ്റം ബോം ബോം ബോംബോ..
ഇന്ത്യാ ഗേറ്റിൽ കാണാം
ഇനി ഇൻ്റർ നെറ്റിൽ കാണാം
പകൽ ഇൻറർപോളിൽ തപ്പാം തപ്പാം
ഇന്ത്യാ ഗേറ്റിൽ കാണാം
ഇനി ഇൻ്റർ നെറ്റിൽ കാണാം
പകൽ ഇൻറർപോളിൽ തപ്പാം തപ്പാം ഏ ഹേയ് ...
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ജെയിംസ് ബോണ്ടിൻ ഡിറ്റോ
ഷെർലക് ഹോംസിൻ പെറ്റോ
ചീറിപ്പായും ജെറ്റോ
ആറ്റം ബോം ബോം
ബോംബോ..
കള്ളൻമാർ മുന്നിൽപ്പെട്ടാൽ
ബുള്ളറ്റായി ചീറ്റിടുന്നു
ക്രൈബ്രാഞ്ചോ മുന്നിൽ കിടുങ്ങും
സിബിഐ സി ഐ ഡിമാർ
സിറ്റീലെ വി ഐ പിമാർ
സീക്രട്ടായി സല്യൂട്ടടിക്കും
ഈ ഞാൻ വന്നാൽ പല പേരും നടുങ്ങും
ഈ ഞാൻ നിന്നാൽ പല
ജാലം കളിക്കും
ചുറ്റും വീശും ചുടു കാറ്റും പിടിക്കും
പാടും പാട്ടിൽ പല പാട്ടും ഹിറ്റാകും
ഹേയ് നിന്നെ മുന്നിൽ കണ്ടാൽ
എല്ലാരും ചൂളമടിക്കും
നിങ്ങളുമായ് കൂട്ടുവരും
ഇവനൊരു ദൈവമകൻ
ജെയിംസ് ബോണ്ടിൻ ഡിറ്റോ
ഷെർലക് ഹോംസിൻ പെറ്റോ
ചീറിപ്പായും ജെറ്റോ
ആറ്റം ബോം ബോം
ബോംബോ..
ജെയിംസ് ബോണ്ടിൻ ഡിറ്റോ
ഷെർലക് ഹോംസിൻ പെറ്റോ
ചീറിപ്പായും ജെറ്റോ
ആറ്റം ബോം ബോം
ബോംബോ..
റോക്കറ്റിൽ ചാടിക്കേറി റോക്ക് ൻ റോൾ ആടീടുമ്പോൾ
ആകാശം നമ്മൾക്കമ്മാനം
പാവങ്ങൾക്കെന്നെന്നും നീ ദയയോതും നീതിക്കാരൻ
നാടാകെ പാറിപ്പറക്കും
ഈ ഞാൻ വെച്ചാൽ വെടി പട്ടാരപ്പൊട്ടും
ഈ ഞാൻ ചൊന്നാൽ മഴമേഘം ഗർജിക്കും
മെല്ലെ തൊട്ടാൽ ചെറുകല്ലിൽ തീ കത്തും
മുന്നിൽ പെട്ടാൽ പുലി പോലും പുല്ലാകും
ഹേയ് നിന്നെ മുന്നിൽ കണ്ടാൽ
എല്ലാരും ചൂളമടിക്കും
നിങ്ങളുമായ് കൂട്ടുവരും
ഇവനൊരു ദൈവമകൻ
ജെയിംസ് ബോണ്ടിൻ ഡിറ്റോ
ഷെർലക് ഹോംസിൻ പെറ്റോ
ചീറിപ്പായും ജെറ്റോ
ആറ്റം ബോം ബോം
ബോംബോ..
ഇന്ത്യാ ഗേറ്റിൽ കാണാം
ഇനി ഇൻ്റർ നെറ്റിൽ കാണാം
പകൽ ഇൻറർപോളിൽ തപ്പാം തപ്പാം
ഇന്ത്യാ ഗേറ്റിൽ കാണാം
ഇനി ഇൻ്റർ നെറ്റിൽ കാണാം
പകൽ ഇൻറർപോളിൽ തപ്പാം തപ്പാം ഏ ഹേയ് ...
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും
ഡിഷ്യും ഡിഷ്യും ഡിഷ്യും