ഇടക്കൊച്ചി ഇശിക്ക്

ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
പുതുക്കപ്പെണ്ണൊളിക്കണീ പൊടി ഇശിക്ക്
ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
ഒതുക്കുമ്പം പെരുക്കണ് പെടപെടപ്പ്

തുറക്കണ് കരളിന്റെ പിരി അടപ്പ്
ഇസ്യ്ക്കണ് മൊഹബ്ബത്തിൻ അരിമുറുക്ക്
മനസ്സില് കുറുകുറുപ്പ്

ഒളിയ്ക്കണീ പൊടി ഇശിക്ക് ... അവൾ
ഒളിയ്ക്കണീ പൊടി ഇശിക്ക്
ഒളിയ്ക്കണീ പൊടി ഇശിക്ക് ... അവൾ
ഒളിയ്ക്കണീ പൊടി ഇശിക്ക്

പടച്ചോനേ ... ഇടക്കൊച്ചി ഇശിക്കാ

ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
പെരുത്ത് പെരുത്ത് പെരുത്ത് പെരുത്ത്
പൊനത്ത് കനത്ത് പൊനത്ത് കനത്ത്
കൊളുത്ത് കനത്ത് വലിക്കണ നൊമ്പരം

ആ 
കടുത്ത് കടുത്ത് കടുത്ത് കടുത്ത്
തലയ്ക്ക് നടുക്ക് കറങ്ങണ പമ്പരം

ഇടയ്ക്കിടയ്ക്ക് ... മനസ്സിനിടയ്ക്ക്
ഇടയ്ക്കിടയ്ക്ക് മനസ്സിനിടയ്ക്ക്
വളർത്തിയെടുക്കണ കുഞ്ഞൊരു കൗതുകം

അടർത്തിയെടുത്ത് പടർത്തിയെടുത്ത്
കരൾത്തടമാകെ മിടിക്കണ ചെമ്പകം
അടർത്തിയെടുത്ത് പടർത്തിയെടുത്ത്
കരൾത്തടമാകെ മിടിക്കണ ചെമ്പകം

ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
പുതുക്കപ്പെണ്ണൊളിക്കണീ പൊടി ഇശിക്ക്
ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
ഒതുക്കുമ്പം പെരുക്കണ് പെടപെടപ്പ്

തുറക്കണ് കരളിന്റെ പിരി അടപ്പ്
ഇസ്യ്ക്കണ് മൊഹബ്ബത്തിൻ അരിമുറുക്ക്
മനസ്സില് കുരുകുരുപ്പ്

ഒളിയ്ക്കണീ പൊടി ഇശിക്ക് ... അവൾ
ഒളിയ്ക്കണീ പൊടി ഇശിക്ക്

ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
ഇടക്കൊച്ചി ഇശിക്ക് ... ഇടക്കൊച്ചി ഇശിക്ക്
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Edakkochi Ishiq